¡Sorpréndeme!

എണ്ണവിലയും സ്വര്‍ണവും കുത്തനെ ഇടിഞ്ഞു | Oneindia Malayalam

2020-03-19 202 Dailymotion

Rupee crosses 75 per US dollar for first time as fall continues
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ 75 രൂപ എന്ന നിലയിലാണ് വ്യാഴാഴ്ചത്തെ വ്യാപാരം. എണ്ണവിപണിയും തകര്‍ച്ച നേരിടുകയാണ്. കൊറോണ ഭീതി മൂലമുള്ള ആശങ്കയാണ് രൂപയുടെ വിലയിടിയാന്‍ പ്രധാന കാരണം. 20 ശതമാനം വിലയിടിവാണ് എണ്ണമേഖലയിലുണ്ടായിരിക്കുന്നത്.